അനട്ടേസ് ജനറല്‍ പര്‍പ്പസ് ഗ്രേഡ്
It is a cost-effective TiO2 pigment supplied for applications like paints, plastics, ceramics, detergents, PVC Flooring, artificial leather, etc.
Description
അനറ്റേയ്‌സ് ഐ.എസ്.ഐ 11 ഗുണമേന്മാ പരീക്ഷണങ്ങള്‍ക്ക് വിധേയമായ ഒരു ഐ.എസ്.ഐ സര്‍ട്ടിഫൈഡ് ഉല്‍പന്നമാണ്. ഇതില്‍ ഏതിലെങ്കിലും ഒന്നില്‍ കുറവ് വന്നാല്‍ അതിനെ അജന്റോക്‌സ് ജി.പി എന്ന ഗ്രേയ്ഡ് കൊടുക്കുന്നു. അനറ്റേയ്‌സ് ഐ.എസ്.ഐക്ക് തത്തുല്യമായ ഇത് നോണ്‍-ഡെക്കറേറ്റീവ് പെയ്ന്റുകള്‍, ഡിസ്റ്റെംപര്‍, സെറാമിക്‌സ്, റ്റൈല്‍സ്, സിമന്റ് പെയ്ന്റ്, റബര്‍ എന്നിവയ്ക്ക് ഉപയോഗിക്കാം.
PIGMENTARY CHARACTERISTICS / CHEMICAL COMPOSITION
Characteristics | Requirement | Typical result |
Volatile matter at 105ºC | 0.50 (max) | 0.25 |
Residue on 45 micron (325 mesh IS sieve) | 0.50 % (max) | 0.05 |
Oil absorption | 15 -30% | 23 |
Colour in Oil | Better to Sl. Inferior | Sl.inferior |
Reducing power | Better to Sl. Inferior | Sl.inferior |
Relative density at 27ºC | 3.7 – 3.9 | 3.76 |
Water soluble matter | 0.70 % (max) | 0.5 |
pH of 20% pigment slurry in distilled water | 5.5 - 8.5 | 7.5 |
Titanium Dioxide | 97.50% (min) | 98.0 |