അജന്റോക്‌സ് എ (പി.ജി)

വിവരണം

തിളക്കം, നിറം, ടിന്റ്ചെയ്യാനുള്ളശക്തി (Tinting Strength ) പ്രസരണശേഷി (Dispersion ) തുടങ്ങിയവയിൽ ഉന്നതഗുണനിലാവാരമുള്ള അധികമൂല്യമുള്ള(Premium)ഗ്രേഡ്ടൈറ്റാനിയംഡയോക്സൈഡ്പിഗ്മെന്റാണ്അജൻറ്റോക്സ്- A -PG. പിഗ്മെന്റ്റ്കണങ്ങളുടെവലിപ്പവുംഇരുമ്പിന്റെഅംശവുംവളരെകുറഞ്ഞപിഗ്മെന്റ്ആണിത്.
IS 411:2020 ഗുണനിലവാരത്തിലാണ് ഈ പിഗ്മെന്റ് ഉത്പാദിക്കപ്പെടുന്നത്.  BIS ഇന്ത്യ ഗുണനിലവാരം ഉറപ്പാക്കുകയും ചെയ്യുന്നു.

ഉപയോഗം

അജൻറ്റോക്സ്- A -PG. പ്ലാസ്റ്റിക്മാസ്റ്റർബാച്ചുകൾഉണ്ടാക്കാൻവളരെഅനുയോജ്യമാണ്. മോണോലയർഫിലിമുകൾ, കനമുള്ളമൂന്ന്ലെയർഫിലിമുകൾ, ഷീറ്റുകൾ, പ്രൊഫയിലുകൾഎന്നിവയുടെനിർമ്മാണത്തിനുംധാരാളമായിഉപയോഗിക്കപ്പെടുന്നു. ഉന്നതമായവെളുപ്പ്സൂചിക(Whiteness Index) , പ്രസരണശേഷി (Dispersion ), filterability എന്നിവഈപിഗ്മെന്റിന്റെസവിഷേതയാണ്. വളരെഅതാര്യമായകട്ടിയുള്ളഫിലിമുകൾനിർമ്മിക്കാൻഏറ്റവുംഅനുയോജ്യം.

രാസനാമം

ടൈറ്റാനിയംഡയോക്സൈഡ് – TiO2
ക്രിസ്റ്റൽനിർമ്മിതി - അനട്ടേസ്
ബാഹ്യമായകോട്ടിംഗ്ചെയ്യാത്തത്.
CAS No- 1317-70-7

 

പിഗ്മെന്റ്സ്വഭാവങ്ങളും രാസഘടകങ്ങളും

Characteristics Requirement Typical result
Volatile matter at 105ºC 0.5 % (max) 0.30 % (max) 0.18
Residue on 45 micron (325 mesh IS sieve) 0.04 % (max) 0.02
Oil absorption 15 -30% 22.68
Colour in Oil Close match to the approved sample Close match
Reducing power Not inferior Better
Relative density at 27ºC 3.7 – 3.9 3.76
Water soluble matter (max) 0.50 % 0.4
pH of 20% pigment slurry in distilled water 6 - 8 7.3
Titanium Dioxide 98.0% (min) 98.4
Fe 100 ppm (max) 84
P2O5 0.50% (max) 0.30