Slide
previous arrow
next arrow

ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡ് സ്വാഗതം

ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട് ലിമിറ്റഡ് (ടി ടി പി എൽ) കേരള സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണ്. തെക്ക് കിഴക്കൻ ഏഷ്യയിൽ തന്നെ അനട്ടേസ് ഗ്രേഡ് ടൈറ്റാനിയം ഡയോക്സൈഡ് ഉത്പാദിപ്പിക്കുന്ന ആദ്യത്തെ കമ്പനിയായിരുന്നു ടി ടി പി എൽ. 1946ൽ സ്ഥാപിതമായ ഈ കമ്പനി 1950 ൽ പ്രതിദിനം 5ടൺ ഉത്പാദനശേഷിയോടെ പ്രവർത്തനമാരംഭിച്ചു.

ഇന്ന് പ്രതിദിനം 45 ടൺ ഉത്പാദനശേഷിയോടെ ഇന്ത്യയിൽ അനട്ടേസ് ഗ്രേഡ് ടൈറ്റാനിയം ഡയോക്സൈഡ് ഉത്പാദിപ്പിക്കുന്ന ഏറ്റവും വലിയ കമ്പനിയായി ടി ടി പി എൽ മാറിയിരിക്കുന്നു. ISO 9001:2015അംഗീകാരത്തോടെ BIS 411:2020സ്റ്റാൻഡേർഡ് ഗുണമേന്മ കമ്പനി പിന്തുടർന്ന് വരുന്നു.

ദൗത്യം

പ്രചോദനപരമായ വിധത്തില്‍ പ്രകൃതിക്ക് ഹാനികരമാകാത്ത രീതിയില്‍ ഏറ്റവും മെച്ചപ്പെട്ട ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനം.

വീക്ഷണം

ആഗോളതലത്തിലുള്ള വിവിധ വ്യാവസായികോപഭോക്താക്കളുടെ നിരന്തരം വർദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റാനായി ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുക.

PRODUCT PROFILE

PHOTO GALLERY

0Tonnes of TiO2 per annum
0Employees
0Year of Establishment
0Annual Turnover