അജന്റോക്‌സ് ജി.ആര്‍

അനറ്റേയ്‌സ് ഗ്രാനുലര്‍ ഗ്രേയ്ഡ് ടൈറ്റാനിയം ഡയോക്‌സൈഡ്‌. Description ഗ്രാന്യൂള്‍ രൂപത്തില്‍ ലഭിക്കുന്നു. മിനുസം പ്രശ്‌നമല്ലാത്ത ഉപയോഗങ്ങള്‍ക്ക് ചിലവ് കുറഞ്ഞ മാര്‍ഗ്ഗം. സെറാമിക്‌സ് (ഗ്ലെയ്‌സ്ഡ് കോട്ടിംഗ്), അതാര്യമായ ഗ്ലാസുകള്‍, […]

അജന്റോക്‌സ് എ (പി.ജി)

അജന്റെയ്‌സ് പ്രീമിയം ഗ്രേയ്ഡ് ടൈറ്റാനിയം ഡയോക്‌സൈഡ്‌. പ്ലാസ്റ്റിക് മാസ്റ്റര്‍ബാച്ച് ആവശ്യങ്ങള്‍ക്ക് അത്യുത്തമം. ഏകപാളി ഫിലിമുകള്‍, കനം കൂടിയ മൂന്ന് പാളി ഫിലിമുകള്‍, ഷീറ്റ്‌സ് & പ്രൊഫൈല്‍സ് എന്നീ […]

അജന്റോക്‌സ് എ

  അനട്ടേസ് ഗ്രേഡ് ടൈറ്റാനിയം ഡയോക്‌സൈഡ്‌. Description മികച്ച തിളക്കം (Gloss), ദൃഢത, വെണ്മ (Whiteness), നല്ല ഡിസ്‌പേര്‍ഷന്‍ എന്നിവയാണ് ഈ പിഗ്മെന്റിന്റെ ഗുണങ്ങള്‍. എല്ലാ പ്രതലങ്ങള്‍ക്കും […]