വിവരണം

ടൈറ്റാനിയംഡയോക്സൈഡ്നിർമ്മാണത്തിൽരാസപ്രവർത്തനംനടക്കാതെശേഷിക്കുന്നകരിമണലുംകുമ്മായവുംചേർന്നമിശ്രിതമാണിത്. മണലിന്പൂർണ്ണമായോഭാഗികമായോപകരമായിഇത്ഉപയോഗിക്കാം. ഇത്മോർട്ടറിൽനല്ലബൈൻഡിംഗുംപശഗുണങ്ങളുംനൽകുന്നു.

ഉപയോഗം

ഇഷ്ടിക, ഇന്റർലോക്ക്ടൈലുകൾ, മറ്റ്നിർമ്മാണസാമഗ്രികൾഎന്നിവനിർമ്മിക്കുന്നതിന്ഇത്പ്രത്യേകംരൂപകൽപ്പനചെയ്തിട്ടുള്ളതാണ്..

രാസനാമം

ഇല്ല.

 

സ്വഭാവങ്ങളും രാസഘടകങ്ങളും

Characteristics Requirement Typical result
Moisture % 5-10 6.4
TiO2 % 50-55 52.0
pH 7-9 9.0
Silica % 8-10 10
Ca(OH)2 % 4-5 4
Fe2O3 % 10-12 10