അനട്ടേസ് ഗ്രേഡ് ടൈറ്റാനിയം ഡയോക്‌സൈഡ്‌.

Description


മികച്ച തിളക്കം (Gloss), ദൃഢത, വെണ്മ (Whiteness), നല്ല ഡിസ്‌പേര്‍ഷന്‍ എന്നിവയാണ് ഈ പിഗ്മെന്റിന്റെ ഗുണങ്ങള്‍.

എല്ലാ പ്രതലങ്ങള്‍ക്കും ഇത് അനുയോജ്യമാണ്.

പെയ്ന്റ്, പേപ്പര്‍, പ്ലാസ്റ്റിക്, ലിനോളിയം, റബര്‍, തുകല്‍, ഫര്‍ണിഷിംഗ്, സോപ്പ്, സൗദര്യസംവർദ്ധക വസ്തുക്കള്‍ എന്നീ വ്യവസായങ്ങള്‍ക്ക് ഉപയോഗപ്രദം.

 

PIGMENTARY CHARACTERISTICS / CHEMICAL COMPOSITION


Characteristics Requirement Typical result
Volatile matter at 105ºC 0.5 % (max) 0.20
Residue on 45 micron (325 mesh IS sieve) 0.10 % (max) 0.05
Oil absorption 15 - 30%   22.04
Colour in Oil Close match to the approved sample Close Match
Reducing power Not inferior to the approved sample Not Inferior
Relative density at 27ºC 3.7 – 3.9 3.76
Matter soluble in water 0.50 % (max) 0.4
pH of 20% pigment slurry in distilled water 6 - 8 7.3
Titanium dioxide 98.0% (min) 98.25
Fe 170 ppm (max) 84
P2O5 0.50% (max) 0.30