വിവരണം

ഹൈഡ്രേറ്റഡ് ടൈറ്റാനിയ / ടൈറ്റാനിയം ഡൈഹൈഡ്രോക്സൈഡ് / മെറ്റാ ടൈറ്റാനിക് ആസിഡ്-ഉന്നത പ്രതല വിസ്തീർണ്ണമുള്ള ടൈറ്റാനിയം ഹൈഡ്രോക്സൈഡ്. കാറ്റാലിറ്റിക് ടൈറ്റാനിയയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു.

ഉപയോഗം

ഊർജ്ജോത്പാദന ശാലകളിലെയും വാഹനങ്ങളിലെയും ബഹിർഗമിക്കുന്ന വായുവിലെ നൈട്രസ് ഓക്സൈഡ് വാതകങ്ങളെ ദൂരീകരിക്കാൻ ഉപയോഗിക്കുന്ന കാറ്റാലിറ്റിക് ടൈറ്റാനിയയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു.

രാസനാമം

മെറ്റാ ടൈറ്റാനിക് ആസിഡ്-Ti (OH)2
CAS No- 12047-27-7

 

സ്വഭാവങ്ങളും രാസഘടകങ്ങളും

Characteristics Result
Appearance Odourless, tasteless, white cake.
Purity    % 99 (min)
TiO2– max % 40
Water – max%  60