വിവരണം
സൾഫേറ്റ് റൂട്ട് വഴിഉത്പാദിപ്പിക്കുന്ന ടൈറ്റാനിയംഡയോക്സൈഡിന്റെഉപരിതലം കോട്ട് ചെയ്യാത്ത പ്രീമിയം റൂട്ടയിൽ ഗ്രേഡാണ് അജൻറ്റോക്സ്–RD-01-PG. കോട്ടഡ്കോട്ടഡ് റൂട്ടയിലിനേക്കാൾ ചിലവ് കുറഞ്ഞതും എന്നാൽ അതിനോടടുത്ത ഗുണനിലവാരവുമുള്ള പിഗ്മെന്റ്.
IS standard – IS 9788നിലവാരം പാലിക്കുന്നത്.
ഉപയോഗം
ജലം ഉപയോഗിച്ചും അല്ലാതെയും ഉള്ള ഉപയോഗത്തിന് ഒരേപോലെ ഉപയോഗിക്കാവുന്ന പിഗ്മെന്റാണ് അജൻറ്റോക്സ്- RD-01 . ഇന്റീരിയർ പെയിന്റുകൾ, കടലാസ്, പ്ലാസ്റ്റിക്കുകൾ, എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കാവുന്നചിലവ് കുറഞ്ഞ പിഗ്മെന്റാണ് അജൻറ്റോക്സ്- RD-01
രാസനാമം
ടൈറ്റാനിയംഡയോക്സൈഡ് – TiO2
ക്രിസ്റ്റൽനിർമ്മിതി – റൂട്ടയിൽ
ബാഹ്യമായകോട്ടിംഗ്ചെയ്യാത്തത്.
CAS No- 1317-80-2
പിഗ്മെന്റ്സ്വഭാവങ്ങളും രാസഘടകങ്ങളും
Characteristics | Requirement(IS 9788) | Typical result |
Volatile matter at 105±20 C % by mass | 0.50 % (max) | 0.15 |
Residue on 45 ,micron(325 mesh IS sieve) | 0.05 % (max) | 0.032 |
Oil absorption | 15—25 % | 17.56 |
Color ( In oil ) | Close Match to the approved sample | Close Match |
Reducing power | Not Inferior to the approved sample | Better |
Tinting strength(Reynolds) | 1500(min) | 1590 |
Relative density at 27oC | 3.9 – 4.2 | 4.19 |
Matter soluble in water | 0.50% (max) | 0.430 |
pH of 20% slurry in distilled water | 6.0 – 8.5 | 7.6 |
Iron | 120 ppm(max) | 84 |
Titanium dioxide | 98.0% (min) | 98.49 |
Rutile content | 85 – 95 % | 90 |
Surface treatment | Nil | Nil |