വിവരണം
IS 411:2020 അനുസൃതമായഗുണനിലവാരമില്ലാത്തതെങ്കിലുംപലആവശ്യത്തിനുംഉപയോഗിക്കാവുന്നചിലവ്കുറഞ്ഞടൈറ്റാനിയംഡയോക്സൈഡ്പിഗ്മെന്റ്.
ഉപയോഗം
അജൻറ്റോക്സ്- A -OGവെണ്മഅത്രയുംപ്രധാനമല്ലാത്തപെയിന്റ്, സിറാമിക്സ്, ടൈലുകൾ, സിമന്റ്പെയിന്റ്, റബർഉത്പന്നങ്ങൾഎന്നിവയുടെചിലവ്കുറഞ്ഞരീതിയിലുള്ളനിർമ്മാണത്തിന്ഉപയോഗിക്കാവുന്നതാണ്.
രാസനാമം
ടൈറ്റാനിയംഡയോക്സൈഡ് – TiO2
ക്രിസ്റ്റൽനിർമ്മിതി – അനട്ടേസ്
ബാഹ്യമായകോട്ടിംഗ്ചെയ്യാത്തത്.
CAS No- 1317-70-7
പിഗ്മെന്റ്സ്വഭാവങ്ങളും രാസഘടകങ്ങളും
Characteristics | Requirement | Typical result |
Volatile matter at 105ºC 0.5 % (max) | 0.5 % (max) | 0.27 |
Residue on 45 micron (325 mesh IS sieve) | 1.0 % (max) | 0.58 |
Oil absorption | 15 -30% | 23.26 |
Colour in Oil | Inferior to the approved sample | Inferior |
Reducing power | Inferior to the approved sample | Inferior |
Relative density at 27ºC | 3.6 – 3.95 | 3.86 |
Matter soluble in water | 0.75 % (max) | 0.52 |
pH of 10% pigment slurry in distilled water | 2.5 – 8.5 | 3.5 |
Iron | 0.10 %(max) | 0.02 |
Titanium Dioxide | 95.0% (min) | 96.5 |
P2O5 | 0.50% (max) | 0.35 |