വിവരണം
സൾഫേറ്റ് റൂട്ട് വഴി ടൈറ്റാനിയം ഡയോക്സൈഡ് ഉത്പാദിപ്പിക്കുമ്പോൾ ലഭിക്കുന്ന വീര്യം കുറഞ്ഞ സൾഫ്യൂറിക് അമ്ലം.
ഉപയോഗം
ജലം ശുദ്ധീകരിക്കാനുള്ള ഡബിൾ സാൾട്ട് ആലം ഉത്പാദിപ്പിക്കാൻ ഈ അമ്ലം ഉപയോഗിക്കാവുന്നതാണ്. അയൺ ഓക്സൈഡ്, ജിപ്സം, ഫെറിക് സൾഫേറ്റ്, സിംഗിൾ സൂപ്പർ ഫോസ്ഫേറ്റ് തുടങ്ങിയവയുടെ ഉത്പാദനത്തിനും അനുയോജ്യം..
രാസനാമം
H2SO4+ FeSO4മിശ്രിതം.
സ്വഭാവങ്ങളും രാസഘടകങ്ങളും
Characteristics | Requirement | Typical result |
Appearance | Light Green colour solution | Light Green colour solution |
Specific Gravity | <1.4 | 1.36 |
H2SO4 % | <25 | 18.8 |
FeSO4 % | <20 | 17.8 |