വിവരണം

ടൈറ്റാനിയം ഡയോക്സൈഡിൻ്റെ നിർമ്മാണത്തിൽ രാസപ്രവർത്തനം നടക്കാതെ ശേഷിക്കുന്ന കരിമണലും കുമ്മായവും ചേർന്ന മിശ്രിതമാണിത്. മണലിന് പൂർണ്ണമായോ ഭാഗികമായോ പകരമായി ഇത് ഉപയോഗിക്കാം.  ഇത് മോർട്ടാറിൽ നല്ല ബൈൻഡിംഗും പശ ഗുണങ്ങളും നൽകുന്നു.

ഉപയോഗം

ഇഷ്ടിക, ഇന്റർലോക്ക്ടൈലുകൾ, മറ്റ്നിർമ്മാണസാമഗ്രികൾ എന്നിവ നിർമ്മിക്കുന്നതിന്ഇത്പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

രാസനാമം

ഇല്ല.

 

സ്വഭാവങ്ങളും രാസഘടകങ്ങളും

Characteristics Requirement Typical result
Moisture % 5-10 6.4
TiO2 % 50-55 52.0
pH 7-9 9.0
Silica % 8-10 10
Ca(OH)2 % 4-5 4
Fe2O3 % 10-12 10