വിവരണം

നിർമ്മാണപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാവുന്ന ചെലവ് കുറഞ്ഞ ഗുണനിലവാരമുള്ള സിമന്റ് ഇഷ്ടികകൾ.
അളവ് (ഇഞ്ച്):16X8X6 കട്ടിയുള്ള ഇഷ്ടികകൾ

ഉപയോഗം

നിർമ്മാണപ്രവർത്തനങ്ങൾക്കായി.

രാസനാമം

ഇല്ല
ഗുണനിലവാരം- IS 2185 ( part 1) : 2005

സ്വഭാവങ്ങളും രാസഘടകങ്ങളും

Characteristics Requirement Typical result
 Compressive strength > 4 N/mm2 7.36 N/mm2
 Water absorption <10 % 2.67 %
 Drying Shrinkage <0.06% 0.047 %
 Moisture Movement <0.09% 0.054 %