വിവരണം

ഫെറസ് സൾഫേറ്റും സൾഫ്യൂറിക് ആസിഡും അടങ്ങിയ ലായനി നിർവീര്യമാക്കുമ്പോൾ കിട്ടുന്ന സിന്തറ്റിക് ഉൽപ്പന്നമാണ് വെളുത്ത ജിപ്സം. വളരെ ചെറിയ കാൽസ്യം സൾഫേറ്റ് കണികകളാണ് ഇതിലുള്ളത്.

ഉപയോഗം

വെളുത്ത ജിപ്സം സിമന്റ്, വളം എന്നിവയുടെ ഉത്പാദനത്തിനും മണ്ണിന്റെ സന്തുലിനത്തിനും ഉപയോഗിക്കുന്നു. നിർമ്മാണപ്രവർത്തനങ്ങൾക്ക് ആവശ്യമായ ജിപ്സം ബോർഡ്, ജിപ്സം ഫൈബർ ബോർഡ്, പ്ലാസ്റ്റർ ബ്ലോക്സ് എന്നിവയുടെ നിർമ്മാണത്തിനും വെളുത്ത ജിപ്സം ഉപയോഗിക്കുന്നു.

രാസനാമം

CaSO4.2H2O

സ്വഭാവങ്ങളും രാസഘടകങ്ങളും

Characteristics Requirement Typical result
Colour Off white- Pale yellow Pale yellow
PH (20% Slurry in water) >5.0 5.9
Purity as CaSO4.2H2O 85 % min 96 %
Total Iron <2 % 0.2 %
Moisture 15% max 15 %