വിവരണം

കൈകളിൽ നിന്നും എണ്ണമയം, അഴുക്ക്, കീടം എന്നിവയെ മാറ്റി വൃത്തിയാക്കാൻ പ്രത്യേകമായി നിർമ്മിച്ച സർഫാക്ടൻറ് അധിഷ്ഠിതമായ ഹാൻഡ് വാഷാണ് ടൈ -സെക്യൂർ ഹാൻഡ് വാഷ്.പമ്പ് , സ്പ്രേ രീതികളുള്ള 50 ml, 100 ml, 500 ml പ്ലാസ്റ്റിക് കുപ്പികളിൽ ലഭ്യമാണ്. വലിയ അളവിൽ പ്ലാസ്റ്റിക് ക്യാനുകളിലും ലഭ്യം.

ഉപയോഗം

കൈകൾ വൃത്തിയാക്കാൻ ഉപയോഗിക്കാവുന്നസർഫാക്ടൻറ് അധിഷ്ഠിതമായ ഹാൻഡ് വാഷ്.

രാസനാമം

സർഫാക്ടൻറ്,
IS 7884:2004

 

സ്വഭാവങ്ങളും രാസഘടകങ്ങളും

Characteristics Specification Typical Result
Appearance Clear/transparent liquid Clear/transparent liquid
pH 4.0-9.0 6.9
Non-volatile alcohol soluble matter, percentage by mass, Min. 10 15
Foam height for 2% solution, Min 150 mm 155 mm