വിവരണം

പറ്റിപ്പിടിക്കാത്തതും പെട്ടെന്ന് ഉണങ്ങുന്നതുമായ ഒരു അണുനാശിനിയാണ് എത്തനോൾ അടിസ്ഥാനമാക്കിയ ടൈ- സെക്യൂർ ഹാൻഡ് റബ്. ഇതിൽ കുറഞ്ഞത് 80 % ഈതൈൽ ആൽക്കഹോൾ അടങ്ങിയിരിക്കുന്നു. പമ്പ് , സ്പ്രേ രീതികളുള്ള 50 ml, 100 ml, 500 ml പ്ലാസ്റ്റിക് കുപ്പികളിൽ ലഭ്യമാണ്. വലിയ അളവിൽ പ്ലാസ്റ്റിക് ക്യാനുകളിലും ലഭ്യം.

ഉപയോഗം

കൈകൾ അണുവിമുക്തമാക്കാൻഉപയോഗിക്കാവുന്ന, പറ്റിപ്പിടിക്കാത്തതും പെട്ടെന്ന് ഉണങ്ങുന്നതുമായ ഒരു അണുനാശിനി.

രാസനാമം

ഈതൈൽ ആൽക്കഹോൾ – C2H3-OH

 

സ്വഭാവങ്ങളും രാസഘടകങ്ങളും

Characteristics Specification Typical Result
Ethyl alcohol IP 80% 83.33%v/v
Glycerol IP 1.45% 1.45%v/v
Hydrogen Peroxide IP (3%) 0.125% 4.17%
DM Water q. s to 100% q.s to 100%