വിവരണം

ഉപഭോക്താവിന്റെ ആവശ്യപ്രകാരം ഉത്പാദിപ്പിക്കുന്ന ടൈറ്റാനിയം ഡയോക്സൈഡിന്റെ പൊടിക്കാത്ത തരി രൂപത്തിലുള്ള ഗ്രേഡ്.

ഉപയോഗം

പിഗ്മെന്റ്റ്കണങ്ങളുടെവലിപ്പം പ്രധാനപ്പെട്ട ഒരു ഘടകം അല്ലാത്ത ഉപയോഗങ്ങളിൽ ചിലവ്കുറഞ്ഞ അജൻറ്റോക്സ് – A -GR ഉപയോഗിക്കാവുന്നതാണ്. പ്രധാനമായും സിറാമിക്സ്, അതാര്യമായ ഗ്ളാസ്, കളിമൺപാത്രങ്ങൾ, ഇനാമലുകൾ, പുട്ടി എന്നിവയുടെ നിർമ്മാണത്തിനായി ഉപയോഗിക്കുന്നു.

രാസനാമം

ടൈറ്റാനിയം ഡയോക്സൈഡ്– TiO2
ക്രിസ്റ്റൽ നിർമ്മിതി – അനട്ടേസ്
ബാഹ്യമായ കോട്ടിംഗ്ചെയ്യാത്തത്.
CAS No- 1317-70-7

പിഗ്മെന്റ്സ്വഭാവങ്ങളുംരാസഘടകങ്ങളും

Characteristics Requirement Typical result
Titanium Dioxide 98% (min) 98.25
pH of 10% pigment slurry in distilled water 6 – 8 7.4
Water soluble matter 0.50 % (max) 0.4
Relative density at 27o C 3.7 – 3.9 3.8
Fe 170 (max) 98
Volatile matter at 105ºC 0.50% (max) 0.15