വിവരണം
ഫെറസ് സൾഫേറ്റും സൾഫ്യൂറിക് ആസിഡും അടങ്ങിയ ലായനി നിർവീര്യമാക്കുമ്പോൾ കിട്ടുന്ന സിന്തറ്റിക് ഉൽപ്പന്നമാണ് ചുവന്ന ജിപ്സം. വളരെ ചെറിയ കാൽസ്യം സൾഫേറ്റ് കണികകളാണ് .
ഉപയോഗം
നിലം നികത്തുന്നതിനും നിർമ്മാണ ബ്ലോക്കുകൾക്കും ജിപ്സം ബോർഡിനും ഉപയോഗിക്കുന്നു.
രാസനാമം
CaSO4.2H2O + Ferrous Sulphate -FeSO4
സ്വഭാവങ്ങളും രാസഘടകങ്ങളും
| Characteristics | Requirement | Typical result |
| Colour | Reddish brown | Reddish brown |
| PH (20% Slurry in water) | >7.0 | 8.5 |
| Purity as CaSO4.2H2O | 50-70% | 65 % |
| Total Iron | 20-30% | 25 % |
| Moisture | 5-10% | 5 % |