വിവരണം
കൈകളിൽ നിന്നും എണ്ണമയം, അഴുക്ക്, സൂക്ഷ്മാണുക്കൾ എന്നിവയെ മാറ്റി വൃത്തിയാക്കാൻ പ്രത്യേകമായി നിർമ്മിച്ച സർഫാക്ടൻറ് അധിഷ്ഠിതമായ ഹാൻഡ് വാഷാണ് ടൈ -സെക്യൂർ ഹാൻഡ് വാഷ്.പമ്പ് , സ്പ്രേ രീതികളുള്ള 50 ml, 100 ml, 500 ml പ്ലാസ്റ്റിക് കുപ്പികളിൽ ലഭ്യമാണ്. വലിയ അളവിൽ പ്ലാസ്റ്റിക് ക്യാനുകളിലും ലഭ്യം.
ഉപയോഗം
കൈകൾ വൃത്തിയാക്കാൻ ഉപയോഗിക്കാവുന്ന സർഫാക്ടൻറ് അധിഷ്ഠിതമായ ഹാൻഡ് വാഷ്.
രാസനാമം
സർഫാക്ടൻറ്,
IS 7884:2004
സ്വഭാവങ്ങളും രാസഘടകങ്ങളും
Characteristics | Specification | Typical Result |
Appearance | Clear/transparent liquid | Clear/transparent liquid |
pH | 4.0-9.0 | 6.9 |
Non-volatile alcohol soluble matter, percentage by mass, Min. | 10 | 15 |
Foam height for 2% solution, Min | 150 mm | 155 mm |