വിവരണം

ഖരാവസ്ഥയിലുള്ള സങ്കലനത്തിലൂടെയാണ് ബേരിയം ടൈറ്റാനെറ്റ് (BTO ) പൗഡർ ഉത്പാദിപ്പിക്കുന്നത്. ഫോട്ടോ ഇലക്ട്രിക് പീസോ ഇലക്ട്രിക്ക് സ്വഭാവ വിശേഷം പുലർത്തുന്ന ഇലക്ട്രിക് സിറാമിക് വസ്തുവാണ് ബേരിയം ടൈറ്റനേറ്റ്.

ഉപയോഗം

ബേരിയം ടൈറ്റാനെറ്റ് ഇലക്ട്രോണിക് ഘടകവസ്തുക്കളായ, സിംഗിൾ അല്ലെങ്കിൽ മൾട്ടി ലെയർ സിറാമിക് കപ്പാസിറ്ററുകൾ, പീസോ ഇലക്ട്രിക് ഉപകരണങ്ങൾ, EL കോട്ടിങ്ങുകൾ, എംബഡ്ഡഡ് കപ്പാസിറ്ററുകൾ, സംയുക്ത പോളിമർ ഫിലിമുകൾ തുടങ്ങിയവ നിർമ്മിക്കാൻ ഉപയോഗിക്കുന്നു.

രാസനാമം

Barium titanate – BaTiO3
CAS No- 12047-27-7

 

സ്വഭാവങ്ങളും രാസഘടകങ്ങളും.

Characteristics Result
Appearance White Powder
Particle distribution – D10µm 0.08 – 0.20
D50 µm 0.30 – 0.50
D90 µm 0.80 – 0.40
Purity    % 99 (min)
LOI         % < 0.5
Tap density g/cc 1.7