അജന്റോക്‌സ് ജി.ആര്‍

അനറ്റേയ്‌സ് ഗ്രാനുലര്‍ ഗ്രേയ്ഡ് ടൈറ്റാനിയം ഡയോക്‌സൈഡ്‌. Description ഗ്രാന്യൂള്‍ രൂപത്തില്‍ ലഭിക്കുന്നു. മിനുസം പ്രശ്‌നമല്ലാത്ത ഉപയോഗങ്ങള്‍ക്ക് ചിലവ് കുറഞ്ഞ മാര്‍ഗ്ഗം. സെറാമിക്‌സ് (ഗ്ലെയ്‌സ്ഡ് കോട്ടിംഗ്), അതാര്യമായ ഗ്ലാസുകള്‍, […]

അജന്റോക്‌സ് എ (പി.ജി)

വിവരണം തിളക്കം, നിറം, ടിന്റ്ചെയ്യാനുള്ളശക്തി (Tinting Strength ) പ്രസരണശേഷി (Dispersion ) തുടങ്ങിയവയിൽ ഉന്നതഗുണനിലാവാരമുള്ള അധികമൂല്യമുള്ള(Premium)ഗ്രേഡ്ടൈറ്റാനിയംഡയോക്സൈഡ്പിഗ്മെന്റാണ്അജൻറ്റോക്സ്- A -PG. പിഗ്മെന്റ്റ്കണങ്ങളുടെവലിപ്പവുംഇരുമ്പിന്റെഅംശവുംവളരെകുറഞ്ഞപിഗ്മെന്റ്ആണിത്. IS 411:2020 ഗുണനിലവാരത്തിലാണ് ഈ […]

അജൻറ്റോക്സ് – A- ISI

വിവരണം തിളക്കം, നിറം, ടിന്റ്ചെയ്യാനുള്ളശക്തി (Tinting Strength ) പ്രസരണശേഷി (Dispersion ) തുടങ്ങിയവയിൽഉന്നതഗുണനിലാവാരമുള്ള.ടൈറ്റാനിയംഡയോക്സൈഡ്പിഗ്മെന്റാണ്അജൻറ്റോക്സ്- A -ISI . IS 411:2020 ഗുണനിലവാരത്തിലാണ് ഈ പിഗ്മെന്റ് ഉത്പാദിക്കപ്പെടുന്നത്.  […]