സുരക്ഷ, ആരോഗ്യം, പരിസ്ഥിതി

സുരക്ഷാനയം തൊഴിലാളികളുടെയും മൂന്നാംകക്ഷികളുടെയും സന്ദർശകരുടെയും സുരക്ഷ ഞങ്ങളുടെ ബിസിനസ്സ്വിജയത്തിന്അത്യന്താപേക്ഷിതമാണെന്ന്തിരിച്ചറിയുന്നു. ആളുകൾ, പ്രക്രിയകൾ, സംവിധാനങ്ങൾ, സാങ്കേതികവിദ്യകൾ, സൗകര്യങ്ങൾ എന്നിവയിൽ വ്യാപിച്ചു കിടക്കുന്ന ഞങ്ങളുടെ ബിസിനസ്സ്പ്രക്രിയകളുമായി സുരക്ഷ സംയോജിപ്പിച്ചിരിക്കുന്നു. ഉയർന്ന […]

ഗുണമേന്മ

ഗുണമേന്മനയം ഉപഭോക്താവിന്റെആവശ്യങ്ങളുംമറ്റ്ബാധകമായആവശ്യങ്ങളുംനിറവേറ്റുക.   വിഭവങ്ങളുംപ്രവർത്തനങ്ങളുംകാര്യക്ഷമമായിനിർവഹിക്കുക   ഉപഭോക്താവിന്റെസംതൃപ്തിയിൽഉന്നതമായനിലകൈവരിക്കുക   കമ്പനിയുടെപരിസ്ഥിതിസൗഹൃദനടപടികൾക്ക്അനുരോധമായിഗുണനിലവാരനിർവഹണംനടത്തുക.   ഗുണമേന്മലക്ഷ്യങ്ങൾ പ്രവർത്തനങ്ങളുടെതുടർച്ചയായുള്ളമെച്ചപ്പെടുത്തൽ   ഉത്പന്നങ്ങളുടെഗുണനിലവാരം   ഉപഭോക്തൃസംതൃപ്തി   വിഭവശേഷിനിർവഹണം

ലിഥിയം ടൈറ്റനേറ്റ്

വിവരണം ടൈറ്റാനിയം ഡയോക്സൈഡിൽ നിന്നും മറ്റ് മൂല്യവർധിത ഉത്പന്നങ്ങൾ നിർമ്മിക്കാനുള്ള ഒരു പ്ലാന്റ് തുടങ്ങാൻ ടി.ടി.പി.എൽ ഉദ്ദേശിക്കുന്നു. കാറ്റാലിറ്റിക് ടൈറ്റാനിയം ഡയോക്സൈഡ്, ഇനോർഗാനിക് കളേർഡ് പിഗ്മെന്റ്സ്, ലിഥിയം […]

ഇനോർഗാനിക്പിഗ്മെന്റുകൾ

വിവരണം ടൈറ്റാനിയം ഡയോക്സൈഡിൽ നിന്നും മറ്റ് മൂല്യവർധിത ഉത്പന്നങ്ങൾ നിർമ്മിക്കാനുള്ള ഒരു പ്ലാന്റ് തുടങ്ങാൻ ടി.ടി.പി.എൽ ഉദ്ദേശിക്കുന്നു. കാറ്റാലിറ്റിക് ടൈറ്റാനിയം ഡയോക്സൈഡ്, ഇനോർഗാനിക് കളേർഡ് പിഗ്മെന്റ്സ്, ലിഥിയം […]

പ്ലാസ്റ്റർ ഓഫ്പാരീസ്

വിവരണം വളരെ പെട്ടെന്ന് കട്ടിയായി ഉറയ്ക്കുന്ന, കാൽസിയം സൾഫേറ്റ് ഹെമി ഹൈഡ്രോക്സൈഡ് ജിപ്സം പ്ലാസ്റ്ററാണ് പ്ലാസ്റ്റർ ഓഫ് പാരീസ്. നനവ് നൽകിയ ശേഷം ഉണക്കുമ്പോൾ കട്ടിയാകുന്ന സ്വഭാവമാണ് […]

സോഡിയം സൾഫേറ്റ്

വിവരണം അയൺ ഓക്സൈഡ് ഉത്പാദിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഉപോത്പന്നമാണ് സോഡിയം സൾഫേറ്റ്. സോഡിയം സൾഫേറ്റ് വേർതിരിച്ച ഉത്പാദിപ്പിക്കാൻ ടി.ടി.പി.എൽ ഒരു പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. ഈ പ്ലാന്റ് […]

അയൺ ഓക്സൈഡ്പിഗ്മെന്റുകൾ

വിവരണം പ്രധാന പ്ലാന്റിലെ ഫെറസ് സൾഫേറ്റ് അടങ്ങിയ മലിനജലത്തിൽ നിന്നും ചുവപ്പും കറുപ്പും മഞ്ഞയുമായ അയൺ ഓക്സൈഡ് പിഗ്മെന്റുകൾ ഉത്പാദിപ്പിക്കാൻ ടി.ടി.പി.എൽ പദ്ധതി ഇടുന്നുണ്ട്. 2025 ഓട് […]