വിവരണം

തിളക്കം, നിറം, ടിന്റ്ചെയ്യാനുള്ളശക്തി (Tinting Strength ) പ്രസരണശേഷി (Dispersion ) തുടങ്ങിയവയിൽഉന്നതഗുണനിലാവാരമുള്ള.ടൈറ്റാനിയംഡയോക്സൈഡ്പിഗ്മെന്റാണ്അജൻറ്റോക്സ്- A -ISI .
BIS 411:2020 ഗുണനിലവാരത്തിലെ 11ഓളംടെസ്റ്റുകൾവിജയിച്ചാണ്ഈപിഗ്മെന്റ്ഉത്പാദിപ്പിക്കപ്പെടുന്നത്.

ഉപയോഗം

ജലംഉപയോഗിച്ചുംഅല്ലാതെയുംഉള്ളഉപയോഗത്തിന്ഒരേപോലെഉപയോഗിക്കാവുന്നപിഗ്മെന്റാണ്അജൻറ്റോക്സ്- A -ISI . ഇന്റീരിയർപെയിന്റുകൾ, കടലാസ്,പ്ലാസ്റ്റിക്കുകൾ, ലിനോലിയം , റബർ, തോൽ , ഫർണീഷിങ്ങുകൾ, സോപ്പ്, സൗന്ദര്യവർദ്ധകഉത്പന്നങ്ങൾഎന്നിവയുടെനിർമ്മാണത്തിന്ഉപയോഗിക്കാവുന്നതാണ്.

രാസനാമം

ടൈറ്റാനിയംഡയോക്സൈഡ് – TiO2
ക്രിസ്റ്റൽനിർമ്മിതി – അനട്ടേസ്
ബാഹ്യമായകോട്ടിംഗ്ചെയ്യാത്തത്.
CAS No- 1317-70-7

പിഗ്മെന്റ്സ്വഭാവങ്ങളും രാസഘടകങ്ങളും

 

Characteristics Requirement Typical result
TiO2% 97 (min) 97.5
pH 7.0-8.5 7.1
P2O5% 0.10-0.20 0.10
Sulphur% 0.03-0.05 0.05
Moisture% 5.0(max) 1.0
Residue on 45 micron (325 mesh IS sieve) 5.0(max) 1.44